SEARCH


Padarkulangara Bhagavathy Theyyam - പാടാർകുളങ്ങര ഭഗവതി തെയ്യം

Padarkulangara Bhagavathy Theyyam - പാടാർകുളങ്ങര ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Padarkulangara Bhagavathy Theyyam - പാടാർകുളങ്ങര ഭഗവതി തെയ്യം

ശിവപുത്രിയായ കാളിയുടെ സങ്കല്പത്തിലുള്ള ഉഗ്ര സ്വരൂപിയായ ഒരു തെയ്യമാണ് പാടാർകുളങ്ങര ഭഗവതി. ശിവന്റെ വസൂരി ഭേദമാക്കിയ ശേഷം പത്തില്ലം പട്ടേരിമാർക്ക് സൗഖ്യം പ്രദാനം ചെയ്തു എന്നും വിശ്വസിക്കപ്പെടുന്നു. ഒരു രാത്രി നായാട്ടിനു ഇറങ്ങിയ നായരും കൂട്ടുകാരും പാറപ്പുറത്തു വഴി പിഴച്ചു ഏറെ നാഴിക നടന്നു വലഞ്ഞപ്പോൾ ഒരു കാക്കവിളക്ക് വെട്ടം കാണുകയും അത് പാടാർകുളങ്ങരയിൽ പ്രത്യക്ഷമായ ദേവിയുടെതാണെന്നു തിരിച്ചറിയുകയും ചെയ്തു.

വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848